നമ്മൾക്ക് ഏറ്റവും ആദ്യമുണ്ടാകേണ്ട ഗുണം വിനയമായിരിക്കണം, വിനയം വന്നാലേ ഈശ്വരകൃപ ഉണ്ടാവുകയുള്ളൂ, നോക്കിലും വാക്കിലും പ്രവൃത്തിയിലുമെല്ലാം വിനയമുണ്ടായാൽ നമ്മൾ സന്മനസ്സിന് പാത്രമാകും, താഴ്ന്നിടത്ത് വെള്ളം ഒഴുക്കിയെത്തുന്നതുപോലെ ഈശ്വരകൃപ നമ്മളിലേക്ക് ഒഴുകിയെത്തുകയും ചെയ്യും.
ശുഭദിനം നേരുന്നു …….🙏
