ജീവിതത്തിൽ നമ്മൾ പലയിടത്തും പല സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ നമ്മളുടെ പ്രവൃത്തികൊണ്ടും പെരുമാറ്റംകൊണ്ടും മറ്റുള്ളവരുടെ മനസ്സിൽ നമുക്കൊരു ഇടം നേടിയെടുക്കണം, അല്ലാതെ സ്ഥാനമാനങ്ങൾ അഹഭാവത്തിനും അഴിമതി നടത്താനും ശത്രുത ഉണ്ടാക്കാനും മറ്റുള്ളവരെ ഉപദ്രവിക്കാനും വിനിയോഗിക്കരുത്.
ശുഭദിനം നേരുന്നു ….. 🙏
