Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerമനസ്സറിഞ്ഞ് ആയിരം നന്മകൾ ചെയ്താലും മനസ്സറിയാതെ ചെയ്തുപോയ ഒരു തെറ്റിൻ്റെ പേരിലായിരിക്കും നമ്മളെ എന്നും മറ്റുള്ളവർ ഓർത്തുവെക്കുക. അതുപോലെ സത്യം എപ്പോഴും നിശബ്ദത പാലിക്കുന്നവരിലാണ്, കളവ് പറയുന്നവരാണ് എപ്പോഴും ശബ്ദമുണ്ടാക്കുന്നതും. ശുഭദിനം നേരുന്നു……. 🙏 Post Views: 40 1