നമ്മൾക്ക് പല ബന്ധങ്ങൾ നേടുവാൻ കഴിയും, എന്നാൽ നല്ല ഹൃദയത്തിന് മാത്രമേ ആ ബന്ധങ്ങൾ ആജീവനാന്തം നിലനിർത്തുവാൻ കഴിയുകയുള്ളൂ. അങ്ങനെയുള്ള ജീവിതത്തിൽ ഒരായിരം നല്ല മുഖങ്ങൾ കണ്ടെത്തുവാൻ കഴിയണം, അതിൽ അപൂർവ്വം ചില മനസ്സുകളിൽമാത്രം കാണാൻ കഴിയുന്ന ഒന്നാണ് ആത്മാർത്ഥത.
ശുഭദിനം നേരുന്നു…….. 🙏

1 Comment
👌💯🙏