ചുരുളഴിയാത്ത ചോദ്യങ്ങളുടെ കൂടാരങ്ങളാണ് നമ്മളുടെ ഓരോ ജീവിതവും, നമ്മൾ അതിൽ ഒരു ഉത്തരം കണ്ടുപിടിക്കുമ്പോഴേക്കും കാലം അതിന്റെ ചോദ്യങ്ങൾതന്നെ മാറ്റിയിട്ടുണ്ടാവും, അങ്ങനെയുള്ള നമ്മളുടെ ജീവിതത്തിൽ പറയാതെ നമ്മളെ മനസ്സിലാക്കുവാൻ പറ്റുന്നവരുണ്ടെങ്കിൽ അതാണ് സൗഹൃദത്തിലും ജീവിതത്തിലും നമ്മൾക്ക് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യം.
ശുഭദിനം നേരുന്നു……. 🙏
