ഒരു കാലവും ഒരുപാട് കാലത്തേക്കുണ്ടാവില്ല, പക്ഷേ ചില ഓർമ്മകൾ എല്ലാ കാലത്തേക്കുമുണ്ടാകും. ഓർക്കേണ്ടത് ഓർക്കുക മറക്കേണ്ടത് മറക്കുക. ഓർമ്മകൾ ആർത്തിരമ്പുന്ന തിരമാലകൾ പോലെയാണ്, ചിലത് നമ്മളെ സന്തോഷിപ്പിക്കും ചിലത് നമ്മളെ അലട്ടികൊണ്ടേയിരിക്കും. അനുഭവങ്ങൾ തീവ്രമാണെങ്കിൽ ഓർമ്മകൾക്ക് വീര്യം കൂടുകയും ചെയ്യും.
ശുഭഞായറാഴ്ച നേരുന്നു…….. 🙏
