വർഷത്തിലൊരിക്കൽ മാത്രം ഓർമ്മകൾ ബാക്കിയാക്കി പോയവരെ ഓർത്തിട്ട് ഒരു കാര്യവുമില്ല, ഓരോ നിമിഷവും പോയവരുടെ സൽകർമ്മങ്ങൾ ഓർത്തെടുത്ത് അത് പ്രാവർത്തികമാക്കുകയാണ് വേണ്ടത്, അല്ലാതെ ബലികർമ്മങ്ങൾ ചെയ്തിട്ടോ മരിച്ചവരുടെ ഇഷ്ടഭോജനം തയ്യാറാക്കി അകത്തുവെച്ചു കൊടുത്തിട്ടോ യാതൊരു പ്രയോജനവുമില്ല, അതൊന്നും മരിച്ചവരാരും വന്നുനോക്കുകപോലുമില്ല, പിന്നെ ഇതെല്ലാം ഓരോത്തരുടെ വിശ്വാസം മാത്രമാണ്.
ശുഭദിനം നേരുന്നു ….. 🙏
