ജീവിതത്തിൽ സ്വന്തം കാര്യം മാത്രമേ നമ്മൾ മനുഷ്യർ ചിന്തിക്കുന്നുള്ളൂ, ചുറ്റുമുള്ള ലോകത്തിനെക്കുറിച്ച് ചിന്തിക്കുന്നില്ല, മറ്റുള്ളവരുടെ വേദന അറിയുവാനും അത് പങ്കിടുവാനും സമയം കണ്ടെത്തിയാൽ ഓരോരുത്തർക്കും ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കുവാനാകും.
ശുഭദിനം നേരുന്നു…… 🙏
