മറ്റൊരാളുടെ മനസ്സിൽ കനൽ കോരിയിട്ട് നമ്മൾ ആസ്വദിക്കുന്ന ആനന്ദം, തീർച്ചയായും ഒരുനാൾ നമ്മളെ തിരിഞ്ഞുകൊത്തും, ചില നേരത്തുള്ള ചെറിയൊരു ഉലച്ചിൽമാത്രം മതി നമ്മൾ സ്വന്തമെന്ന് കരുതിയതെല്ലാം കൈവിട്ടുപോകാൻ, അതുകൊണ്ട് ഉപകാരം ചെയ്തില്ലെങ്കിലും ആരെയും അറിഞ്ഞുകൊണ്ട് വേദനിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കുക.
ശുഭദിനം നേരുന്നു …… 🙏
