ചിരി ദുഃഖമാണോ സന്തോഷമാണോ എന്ന് ചിരിക്കുന്ന ആൾക്ക് മാത്രമേ അറിയുവാൻ കഴിയുകയുള്ളൂ, മനസ്സിൽ ഒരായിരം സങ്കടം ഒളിപ്പിച്ചും മനോഹരമായി ചിരിക്കുന്നവരുണ്ട്, ഒരു മുതൽമുടക്കും ഇല്ലാതെ മറ്റൊരാൾക്ക് നൽകുവാൻ പറ്റിയ ഏറ്റവും നല്ല സമ്മാനവുമാണ് ചിരി.
ശുഭദിനം നേരുന്നു……. 🙏

1 Comment
ശുഭദിനം