ആവിശ്യത്തിലധികം ഭക്ഷണങ്ങളും തുണികളും പല വസ്തുക്കളും, ഉപയോഗമില്ലാതെ നമ്മൾ വലിച്ചെറിയുന്ന പലതും മറ്റുചിലർക്ക് സ്വപ്നം കാണുവാൻപോലും പറ്റാത്തതാണ് എന്ന് നമ്മൾ മറക്കുന്നു, നമ്മൾ ജീവിതം ആസ്വദിക്കുമ്പോൾ സാധാരണക്കാരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കുന്നവരാണ് യഥാർത്ഥ മനുഷ്യർ.
ശുഭദിനം നേരുന്നു…… 🙏
