Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerആരാണ് ആദിവാസി ? നിർമ്മല ടീച്ചർ ചോദിച്ചു. അട്ടപ്പാടി, മധു. പത്താം ക്ലാസുകാരൻ അമൽ കൃഷ്ണ പറഞ്ഞു. വെരിഗുഡ്! ടീച്ചർ അഭിനന്ദിച്ചു. ശേഷം കൂട്ടബെല്ലു കേട്ട് ടീച്ചറും കുട്ടികളും വീട്ടിലേക്ക് പോയി! വേരുകൾ കാട്ടിലും ഊരുകൾ നാട്ടിലുമായി ഒരു പുഴ മാത്രം ഒഴുകി. Post Views: 31 0