നമ്മളെ ഒറ്റപ്പെടുത്തിയത് മൊബൈൽഫോണാണ്, ഒറ്റപ്പെട്ട നമ്മൾക്ക് കൂട്ടായതും മൊബൈൽ ഫോണുതന്നെയാണ്. പല ബന്ധങ്ങളെയും എന്നന്നേക്കുമായി വേർപ്പെടുത്തുന്നത് മൊബൈൽഫോണാണ്, ഒരിക്കലും വേർപെടുത്താൻ പറ്റാത്ത പല ബന്ധങ്ങളും തുടങ്ങിവെച്ചതും മൊബൈൽഫോണുതന്നെയാണ്.
ശുഭദിനം നേരുന്നു ….. 🙏
