Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerഅധികമായാൽ വിലയില്ലാതാവുന്ന ഒന്നാണ് സ്നേഹമെന്ന് പഠിപ്പിച്ചുതന്ന ചിലരുണ്ട് നമ്മളുടെ ജീവിതത്തിൽ, ഇവരെ കൂടുതൽ സ്നേഹിച്ച് വിലകളയാതിരിക്കുകയാണ് നല്ലത്, അധികമായാൽ അമൃതും വിഷമാണെന്നാണല്ലോ ചൊല്ല്. ശുഭദിനം നേരുന്നു …… 🙏 Post Views: 21 1