Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerതാൻ രണ്ടാമത്തെ കുഞ്ഞായിരുന്നത് കൊണ്ട് അമ്മയ്ക്ക് തന്നെ ഇഷ്ടമാണോ എന്നുള്ള അവളുടെ സംശയം അവൾക്ക് അവളുടെ രണ്ടാമത്തെ കുഞ്ഞുണ്ടായപ്പോഴാണ് മാറിയത്. എത്ര കുഞ്ഞുങ്ങളുണ്ടായാലും എല്ലാവരും അമ്മയ്ക്ക് ഒരു പോലെയാണെന്ന് അവൾക്ക് മനസ്സിലായി. 2
1 Comment
True.