Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerഒരു നുള്ളോളമുപ്പു മതി നമ്മുടെ രസമുകുളങ്ങളെ ത്രസിപ്പിച്ചിടുവാൻ, അല്പം പോലുമില്ലെങ്കിലോ, രുചിയില്ലാതെ പാഴായിടുമേതു വിഭവവും. ആത്മാർത്ഥയില്ലാ മനുഷ്യബന്ധങ്ങളുമതുപോലെ, ഉപ്പില്ലാ ഭോജ്യം പോൽ നിർവികാരമാം ബന്ധനം മാത്രം. Post Views: 21 1