നമ്മൾക്ക് ഇല്ലാത്ത ഗുണങ്ങൾ മറ്റുള്ളവർക്ക് ഉണ്ടെന്ന് കേൾക്കുമ്പോൾ നമ്മളുടെ മനസ്സിൽ ദുഷ്ചിന്തകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്, ഇത് ഇല്ലാതാക്കാൻ മറ്റുളളവരുടെ നല്ല സ്വഭാവഗുണങ്ങൾ തെരഞ്ഞെടുത്ത്, കഴിയുമെങ്കിൽ നമ്മളുടെ ജീവിതത്തിൽ പകർത്തുകയാണ് വേണ്ടത്.
ശുഭദിനം നേരുന്നു …… 🙏

1 Comment
ശുഭദിനം