നമ്മൾക്ക് നല്ലവരാണ് എന്ന് തോന്നുവരോട് മാത്രം ബന്ധങ്ങൾ പുതുക്കുക, നല്ലവരോടൊത്ത് പ്രവർത്തിക്കുക, അല്ലാതെ കണ്ടതിനും കേട്ടതിനുമെല്ലാം അഭിപ്രായം പറയുകയോ നമ്മളുമായി യോജിക്കാത്തവരുമായി ചങ്ങാത്തം കൂടുകയോ ചെയ്യരുത്, ജീവിതത്തിലെ ഒരിക്കലും തിരിച്ചുകിട്ടാത്ത വിലപ്പെട്ട സമയം പാഴാക്കരുത്.
ശുഭദിനം നേരുന്നു ….. 🙏
