നമ്മളെ സ്നേഹിക്കുന്നവരോട് തിരികെ സ്നേഹിക്കുന്നെന്നും സഹായിച്ചവരോട് നന്ദിയും അറിയിക്കുവാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ ഇന്നുതന്നെ തിരിച്ചുപോയി അറിയിക്കണം, ചില സമയം കടന്നുപോയാൽ പിന്നെ ആ വാക്കുകൾക്ക് മൂല്യം ഉണ്ടാകണമെന്നുമില്ല, നഷ്ടപ്പെടുത്തിയ അവസരങ്ങൾ നമ്മളുടെ ഉള്ളിൽ ഒരു ശൂന്യതതന്നെ സൃഷ്‌ടിച്ചേക്കാം.
ശുഭദിനം നേരുന്നു…… 🙏
