Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerഎല്ലാ നേട്ടങ്ങളുടെയും ആരംഭം തീവ്രമായ ആഗ്രഹമാണ്, ആരംഭം എന്ന വാക്കിനെതന്നെ ഭയപ്പെടുന്നവരുണ്ട്, ഭയം വേണ്ട, ആരംഭം കുറിക്കുക, നമ്മളുടെ നല്ല കർമ്മത്താൽ ഒരു നാൾ തീർച്ചയായും വിജയം നമ്മളെ തേടി വരികതന്നെ ചെയ്യും. ശുഭഞായറാഴ്ച നേരുന്നു……. 🙏 Post Views: 20 0