തനിച്ചാകുമോ എന്ന ഭയവും തനിച്ചാണ് എന്ന ചിന്തയുമാണ് നമ്മളുടെ മാനസ്സികസമ്മർദത്തിന് കാരണം, നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമ്മൾക്ക് വെറും കെട്ടുകഥകൾ മാത്രമാണ്, നമ്മൾക്ക് ഇനിയും സമയമുണ്ട് എന്ന ചിന്തയുമാണ് നമ്മളുടെ ഏറ്റവും വലിയ പ്രശ്നവും.
ശുഭദിനം നേരുന്നു….. 🙏
