Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerകാലത്തിൻ കുത്തൊഴുക്കിൽ പെണ്ണിൻ മനവും വേഷവും മാറിമറിഞ്ഞെന്നാലും അഴകേറും വർണ്ണങ്ങളിൽ, മനം മയക്കും മൃദുലതയിൽ, ചമഞ്ഞു വരും കസവുസാരിയെന്നും പെണ്ണഴകിനു മാറ്റുകൂട്ടിടുന്നു, മഴവില്ല് പോൽ ചന്തം ചാർത്തിടുന്നു. Post Views: 28 1