Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerസ്നേഹമെന്ന് പറയുന്നത് പലർക്കും മണ്ണിൽ വരയ്ക്കുന്ന വരപോലെ ആണ്, എപ്പോൾ വേണമെങ്കിലും മായിച്ചുകളയാം, എന്നാൽ ഹൃദയംകൊണ്ട് സ്നേഹിക്കുന്നവർക്ക് കല്ലിൽ കൊത്തിയതുപോലെയാണ്, അത് ഒരിക്കലും മായിച്ചുകളയുവാൻ കഴിയുകയുമില്ല. ശുഭഞായറാഴ്ച നേരുന്നു……. 🙏 Post Views: 22 1