തെറ്റുകളിലൂടെ ജീവിക്കുവാൻ എളുപ്പമാണ്, തെറ്റാതെ ജീവിക്കുവാൻ വിഷമവുമാണ്, നമ്മൾ സ്വയം സൃഷ്ടിക്കുന്നതാണ് നമ്മളുടെ ജീവിതം, സ്വന്തം വാക്കുകളും പ്രവർത്തികളും സൃഷ്ടിക്കുന്ന കെടുതികളിൽനിന്ന് പുറത്തുവരുവാൻ ആർക്കും കഴിയുകയില്ല, പേരിൽനിന്ന് പ്രവർത്തി രൂപപ്പെടുകയില്ല, പ്രവർത്തിയിൽനിന്നാണ് പേര് രൂപപ്പെടുന്നത്.
ശുഭദിനം നേരുന്നു…… 🙏
