Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerഎങ്ങാനുമൊന്നനങ്ങിയെന്നാൽ പൂവതിൻ വിരിയൽ മാറ്റിവച്ചു കളഞ്ഞീടുമോയെന്നു പേടിച്ചു ശ്വാസംവിടാതെ ധ്യാനിക്കുമിലപോൽ ഒടുവിലു കാത്തുവച്ചൊരെൻ പ്രേമത്തിൻ മഞ്ഞുകാലം അരുമയോടെ നിൻതളിർത്തുമ്പിൽ ശുഭ്രമാം വിതച്ചു.. വിരിഞ്ഞു.. എൻസഖീ! Post Views: 26 2