പദവിയിൽ ഉയർന്നവരും താഴ്ന്നവരുമുണ്ടാകും, എന്നാൽ മനുഷ്യരിൽ അങ്ങനെയില്ല, എല്ലാവരെയും ബഹുമാനിക്കുക, എല്ലാവരും തുല്യരാണ് എന്ന് മനസ്സിലാക്കുകയും ചെയ്തുതന്ന ചെറിയ കാര്യങ്ങൾക്ക് എല്ലാം നന്ദി പറയുകയും ചെയ്യുക, വ്യക്തിത്വം മികവുറ്റതാക്കുവാൻ ഇതിലും മികച്ച വഴി വേറെ ഉണ്ടാവുകയുമില്ല.
ശുഭഞായറാഴ്ച നേരുന്നു…… 🙏
