ബന്ധങ്ങൾ മൂന്ന് തരമുണ്ട്; ഒന്ന് സ്നേഹം മാത്രം തരും, മറ്റൊന്ന് അനുഭവം തരും, വേറൊന്ന് സ്നേഹം തരുന്നുണ്ട് എന്ന ഭാവേന അനുഭവം തരും. സ്നേഹം തരുന്ന ബന്ധങ്ങളെ മനസ്സിലും അനുഭവം തരുന്ന ബന്ധങ്ങളെ ഓർമ്മകളിലും കൊണ്ടുനടക്കണം, എന്നാൽ സ്നേഹം തരുന്നുണ്ട് എന്ന ഭാവേന അനുഭവം തരുന്ന ബന്ധങ്ങളെ മനസ്സിലും ഓർമ്മകളിലും കൊണ്ടുനടക്കരുത്.
ശുഭദിനം നേരുന്നു ……🙏
