Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerഒരിക്കലും ആരെയും ഒന്നിനും നിർബന്ധിക്കരുത്. ഫോൺ വിളിക്കണം, മെസ്സേജ് അയക്കണം, നമ്മളെ സ്നേഹിക്കണം എന്നൊക്കെ പറഞ്ഞ് ആരേയും നിർബന്ധം പുലർത്തേണ്ട. കാരണം അറിഞ്ഞുതരുന്നതിനേക്കാൾ വരില്ല പിടിച്ചുവാങ്ങുന്നത്. ശുഭദിനം നേരുന്നു ….. 🙏 Post Views: 24 1