ഒരാളെ കാണുന്നതും വിലയിരുത്തുന്നതും നമ്മളുടെ കാഴ്ചപ്പാടുകൾക്ക് ഉള്ളിൽ നിന്നാകരുത്, മറിച്ച് ആ വ്യക്തിയുടെ സ്വഭാവരീതികൾ അയാളുടെ പെരുമാറ്റം എന്നിവക്ക് അനുസരിച്ചായിരിക്കണം, രൂപത്തിലോ ഭാവത്തിലോ സൗന്ദര്യത്തിലോ അല്ല ഒരാൾ വലിയവനാകുന്നത്, മറിച്ച് നന്മയുള്ള മനസ്സുകൊണ്ട് മാത്രമാണ്.
ശുഭദിനം നേരുന്നു……. 🙏
