Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerമർത്യന് തലചായ്ച്ചിടാൻ സ്വസ്ഥമായ് വിശ്രമിച്ചിടാൻ അവശ്യമല്ലോ പാർപ്പിടം. പക്ഷേ, ആഡംബരത്തിൻ പ്രദർശനവേദിയായ് ഗൃഹം മാറിടുമ്പോൾ, കടക്കെണിയിൽപ്പെട്ടുഴലുന്നു മനുഷ്യൻ, അശാന്തി തൻ കൂടാരമായിടുന്നു വീടകം. Post Views: 23 1