നമ്മളെക്കുറിച്ചുമാത്രം ചിന്തിച്ച് കാടുകയറി പോകുന്ന ചിന്തകൾക്കിടയിലേക്ക് അൽപ്പനേരം നമ്മളുടെ പ്രിയപ്പെട്ടവരെ കടന്നുവരുവാൻ അനുവദിക്കുക, അവരുടെ സാന്നിദ്ധ്യം നമ്മളുടെ ഇരുളാർന്ന ചിന്തകൾക്കിടയിൽ നല്ല ചിന്തകളുടെ കുഞ്ഞുവെളിച്ചം കടന്നുവരുന്നതായി കാണുവാൻ കഴിയും.
ശുഭദിനം നേരുന്നു…… 🙏
