നമ്മൾക്ക് സന്തോഷമേ ഉണ്ടാവൂ എന്ന് കരുതി ആരും ഒരാളേയും ആഴത്തിൽ ഇഷ്‌ടപ്പെടരുത്, നിർഭാഗ്യവശാൽ ചില സന്ദർഭങ്ങളിൽ നമ്മളുടെ ഇഷ്‌ടത്തിന് അവർ ഒരു വിലയും കൽപ്പിക്കാതെ നമ്മളെ തഴഞ്ഞെന്ന് വരും, അത് ചിലപ്പോൾ നമ്മളുടെ മനസ്സിന് താങ്ങാൻ പറ്റിയെന്ന് വരില്ല, കാലൻ നമ്മളുടെ മുന്നിൽ പ്രത്യഷപ്പെടുകയും ചെയ്യും.
ശുഭദിനം നേരുന്നു …… 🙏

1 Comment
പിണക്കങ്ങൾ അതികം വൈകി ക്കാതെ തന്നെ പറഞ്ഞു തീർക്കണം എന്നുള്ളത് വലിയ തിരിച്ചു അറിവ് തന്നെ ആണ് 🫂😘 എഴുത്ത് സൂപ്പർ ചേച്ചി 👌👌💗😍