ഈ ലോകജീവിതത്തിൽ നമ്മൾ നേരിട്ട് അനുഭവിക്കാത്ത വിവിധ ജീവിത അനുഭവങ്ങൾ പറഞ്ഞുകേൾക്കുമ്പോൾ അതൊക്കെ വെറും കെട്ടുകഥകൾ ആയേ നമ്മൾക്കൊക്കെ തോന്നുകയുള്ളൂ, നേരിട്ട് അനുഭവിക്കുമ്പോൾ മാത്രമാണ് പലർക്കും ജീവിതം എന്താണ് എന്ന് തിരിച്ചറിയുകയുള്ളൂ.
ശുഭഞായറാഴ്ച നേരുന്നു……. 🙏
