അകലങ്ങളിലേക്ക് യാത്ര ചെയ്യാനറിയുന്ന പലർക്കും ആഴങ്ങളിലേക്ക് യാത്ര ചെയ്യാൻ അറിയില്ല, എല്ലാ ദുരവും അളന്ന് തിട്ടപ്പെടുത്താനും ആവില്ല, അടുത്തിരിക്കുന്നവർ തമ്മിലുള്ള അകലവും അകന്നിരിക്കുന്നവർ തമ്മിലുള്ള അടുപ്പവും ഏത് അളവുകോൽ കൊണ്ടാണ് നമ്മൾ നിശ്ചയിക്കുക?
ശുഭദിനം നേരുന്നു ….. 🙏
