നമ്മളുടെ സൗന്ദര്യത്തിനെക്കാളും സമ്പത്തിനെക്കാളും മികച്ചത് സ്വഭാവവും മനുഷ്യത്വവുമാണ്, നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിനേക്കാൾ മികച്ചത് മറ്റൊന്നില്ല, വിശ്വാസത്തിൻ്റെ അടുപ്പവും ബഹുമാനത്തിൻ്റെ അകലവുമാണ് ബന്ധങ്ങളെ നിലനിർത്തുന്നത്.
ശുഭദിനം നേരുന്നു …. 🙏
