ചിലർ നമ്മളെ ചില പാഠങ്ങൾ പഠിപ്പിക്കും, നല്ല പോലെ സങ്കടപ്പെടുത്തി തന്നെ പഠിപ്പിക്കും, ആ പാഠങ്ങൾ എല്ലാം നല്ലപോലെ മനസ്സിലാക്കി തന്നെ പഠിക്കുകയും ചെയ്യണം, നാളെ ഒരിക്കൽ ഇതേ പാഠങ്ങൾ മറ്റൊരാൾ വന്ന് പഠിപ്പിക്കുവാൻവേണ്ടി നിന്ന് കൊടുക്കുകയും ചെയ്യരുത്.
ശുഭഞായറാഴ്ച നേരുന്നു…… 🙏
