തുടക്കത്തിൽ നിസ്സാരമെന്ന് തോന്നിക്കുന്ന ചെറിയ പിണക്കങ്ങളിൽ നിന്നായിരിക്കും പല ബന്ധങ്ങളും എന്നെന്നേക്കുമായി മുറിഞ്ഞുപോകുന്നത്, ബന്ധങ്ങൾ നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർ ഏത് പിണക്കങ്ങളായാലും തുടക്കത്തിലെ പരിഹരിക്കാൻ ശ്രദ്ധിക്കണം.
ശുഭദിനം നേരുന്നു ….. 🙏

1 Comment
നല്ല ചിന്ത❤️