കൊടുത്തത് മാണിക്യം ആയാൽപോലും സ്വീകരിക്കുന്ന ആൾക്ക് അതിന്റെ വില അറിയില്ല എങ്കിൽ അതിന്റെ സ്ഥാനം കുപ്പയിൽ ആയേക്കും, അതുപോലെയാണ് നമ്മൾ കൊടുക്കുന്ന സ്നേഹവും സമയവും അർഹതപ്പെട്ടവരുടെ കൈയിൽ അല്ല കിട്ടുന്നത് എങ്കിൽ ഒരു വിലയും ഉണ്ടാവുകയില്ല.
ശുഭദിനം നേരുന്നു…… 🙏

1 Comment
ശുഭചിന്ത❤️