ജീവിതത്തിൽ തിരിച്ചുപിടിക്കുവാൻ ആവാത്തവിധം ആർക്കും ഒന്നും കളഞ്ഞുപോയിട്ടില്ല, കൂട്ടികെട്ടുവാൻ ആവാത്തവിധം ഒന്നും മുറിഞ്ഞുപോയിട്ടുമില്ല, ശ്രമിച്ചാൽ കിട്ടാത്തതായിട്ട് ഒന്നുമില്ല എന്ന കാര്യം ഓർമ്മിക്കുകകൂടി ചെയ്താൽ ജീവിതം ധന്യമാവുകയും ചെയ്യും.
ശുഭഞായറാഴ്ചനേരുന്നു……. 🙏
