മറക്കരുതാത്ത ചിലത് മറന്നുപോകുമ്പോൾ ബന്ധങ്ങളിൽ വിള്ളൽ വീഴും, ഓർക്കരുതാത്ത ചിലത് ഓർത്തുകൊണ്ടേയിരിക്കുമ്പോൾ നമ്മളുടെ ജീവിതപാതയിലും വിള്ളൽ വീഴും, പക്ഷേ പൊറുക്കേണ്ട ചിലത് പൊറുത്തുകഴിഞ്ഞാൽ നമ്മളുടെ മനസ്സിൽ വെളിച്ചം ഉണ്ടാവുകയും ചെയ്യും.
ശുഭദിനം നേരുന്നു….. 🙏
