Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerഒഴുകും തടിനി തൻ ഗതിയെ തടയുമൊരു ചിറതൻ ചിന്തകൾ ശിലകളാകുന്നു! തുഷ്ടിയോടൊഴുകും മനസ്സിൻഗതിയിലോ കുടിലചിന്തകൾ ഗാഢശിലകളായ് ചിറകെട്ടിടുന്നു!! ✍️ ഡോ. ഹേമലത സി.കെ Post Views: 22 2