Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerഞരമ്പിൽ നിന്നിലേക്കുള്ള വഴി വരക്കുമ്പോഴാണ് അപ്രതീക്ഷതമായി നീ വന്നു കേറിയതും അരി തിളച്ചു പൊന്തും കലത്തിലെന്ന പോലെ ഞാൻ വേവു പാകമായി നിനക്കിലയിട്ടതും നമ്മൾ നിലാവുണ്ടതും.. Post Views: 48 3
1 Comment
👏👏❤️❤️