നമ്മൾക്ക് താങ്ങായും തണലായും എന്നും ഉണ്ടാകുമെന്ന് നമ്മൾ കരുതുന്ന ചിലർ തന്നെയാണ് സമയവും സന്ദർഭവും നോക്കി നമ്മൾക്കെതിരെ പ്രവർത്തിച്ചു പോകുന്നത്, അതുകൊണ്ട് ഒരു പരിധിക്ക് അപ്പുറം ആരെയും അമിതമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യരുത്.
ശുഭദിനം നേരുന്നു……. 🙏
