തിരികെ ഒന്നും പ്രതീക്ഷിക്കാതെ ചെറിയ നന്മകൾപോലും വലിയ ഇഷ്‌ടത്തോടുകൂടി ചെയ്യുക, ആഗ്രഹിക്കുന്നതിൽ ചിലത് ലഭിക്കുമെന്നും എന്നാൽ എല്ലാം ലഭിക്കില്ല എന്നും നമ്മൾ ഉൾക്കൊള്ളുവാൻ പഠിക്കുക, അപ്പോൾ നമ്മളുടെ ജീവിതം സന്തോഷപ്രദമായി തീരുകയും ചെയ്യും.
ശുഭദിനം നേരുന്നു……. 🙏
