ആയുധത്തേക്കാൾ മൂർച്ചയാണ് ചിലരുടെ വാക്കുകൾക്ക്, ആയുധം ശരീരത്തിൽ ഏൽപ്പിക്കുന്ന മുറിവിനെക്കാൾ ആഴം കൂടുതലാണ് വാക്കുകൾകൊണ്ട് മനസ്സിനെ ഏൽപ്പിക്കുന്ന മുറിവിന്, അത് അനുഭവത്തിൽ വരുമ്പോൾ മാത്രമേ നമ്മൾക്ക് മനസ്സിലാവൂ, അതുകൊണ്ട് വാക്കുകൾകൊണ്ട് അറിഞ്ഞോ അറിയാതെയോ ഒരാളെയും വേദനിപ്പിക്കാതെ ഇരിക്കുവാൻ ശ്രമിക്കുക.
ശുഭദിനം നേരുന്നു……. 🙏
