പറഞ്ഞുചെയ്യുന്നതും അറിഞ്ഞുചെയ്യുന്നതും തമ്മിൽ ഒരുപാട് മാറ്റമുണ്ട്, അറിഞ്ഞുചെയ്യുന്നവരെ കിട്ടുന്നവർ ഭാഗ്യവാന്മാരുമാണ്, തെറ്റ് ചെയ്യാത്തവരായി ആരുമുണ്ടാവില്ല, എന്നാൽ ചെയ്ത തെറ്റ് ന്യായീകരിക്കുന്നവർ അല്ല മറിച്ച് അത് തിരുത്തുവാൻ സന്മനസ്സ് കാണിക്കുന്നവരാണ് യഥാർത്ഥ മനുഷ്യസ്നേഹികൾ.
ശുഭദിനം നേരുന്നു….. 🙏
