ഈ ലോകത്ത് ആരും നമ്മളെ സ്നേഹിക്കുന്നത് നമ്മൾക്ക് വേണ്ടിയിട്ടൊന്നുമല്ല, അത് അവരെതന്നെ സന്തോഷിപ്പിക്കുവാൻ വേണ്ടിയിട്ടാണ്. പിന്നെ നമ്മൾ ചെയ്ത നല്ല കാര്യങ്ങൾ അവർക്ക് നല്ല ഓർമ്മയൊന്നും കാണുകയില്ല. എന്നാൽ നമ്മൾ ഒന്നും ചെയ്തുകൊടുത്തിട്ടില്ല എങ്കിൽ അത് അവരെ നല്ല രീതിയിൽ അലട്ടുകയും ചെയ്യും.
ശുഭദിനം നേരുന്നു……. 🙏
