സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു അല്ലെങ്കില്‍ നമ്മൾ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല എന്നൊക്കെ ചിന്തിച്ചിരുന്നാൽ പിന്നെ വേറൊന്നും നമ്മളുടെ മനസ്സിലെ ചിന്തയിലേക്ക് വരില്ല, ചിന്തിച്ചതിനെപ്പറ്റി തന്നെ വീണ്ടും വീണ്ടും ചിന്തിച്ചുകൊണ്ടേയിരിക്കും.
ശുഭദിനം നേരുന്നു ……. 🙏
