മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തകൾ അല്ലെങ്കിൽ ധാരണകൾ മിക്കവാറും സത്യമാകാറില്ല, പ്രത്യേകിച്ച് ഒരു ജോലിയുമില്ലാത്തവരാണ് ഇങ്ങനെ ചിന്തിച്ചുകൂട്ടുന്നത്, ഇത്തരം ചിന്തകൾ വെച്ചുപുലർത്തി പ്രവൃത്തിക്കുമ്പോഴാണ് നമ്മൾ സ്വയം മോശക്കാരാകുന്നതും മറ്റുള്ളവരെ മോശക്കാരാക്കുന്നതും.
ശുഭദിനം നേരുന്നു ….. 🙏
