ജീവിതത്തിൽ എല്ലാം താൽക്കാലികമാണ്, മാറ്റം പ്രകൃതിനിയമമാണ്. ജീവിതം നല്ലതായി പോകുന്നുണ്ടെങ്കിൽ അത് പരമാവധി ആസ്വദിക്കുക, കാരണം അത് എന്നത്തേക്കുമായി നിലനിൽക്കില്ല. ജീവിതം മോശമായി പോകുന്നുണ്ടെങ്കിൽ അതിൽ വിഷമിക്കേണ്ടതുമില്ല, അതും എന്നത്തേക്കുമായി നിലനിൽക്കുകയില്ല.
ശുഭദിനം നേരുന്നു…… 🙏

2 Comments
താര മനോഹരമായി വിവരിച്ചിരിക്കുന്നു.ഞാനും പല പ്രാവശ്യം പോയിട്ടുണ്ട് മൂത്ത മകനു ചോറുകൊടുത്തത് അവിടെയാണ് ഇരിക്കാറ്
സ്നേഹം ശ്രീകുമാരി !❤️❤️🥰